സമരാശംസകള്‍
അതൊരു വെറും പ്രാവല്ലേ, മിണ്ടാപ്രാണി! ഭിക്ഷ പോലെ എറിഞ്ഞുകൊടുക്കുന്ന അരിമണികള്‍ കൊത്തിത്തിന്നു കഴിഞ്ഞുകൂടിക്കോളും. കേരളത്തില്‍ നഴ്സുമാരെ വെള്ളരിപ്രാവുകള്‍ എന്നുവിളിക്കുന്നത് മിക്കവാറും ഈ അര്‍ത്ഥത്തിലാണ്!
കുറച്ചു കഥകളും, അതിലേറെ കഥയില്ലായ്മകളും...